Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകു​ടും​ബ​ത്തി​ലെ...

കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​ർ ഒ​ഴു​ക്കി​ൽ​പെ​ട്ടു; മൂ​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്തു

text_fields
bookmark_border
drowning
cancel

മം​ഗ​ളൂ​രു: ഉ​ത്ത​ര ക​ന്ന​ട ജി​ല്ല​യി​ൽ സി​ർ​സി​ക്ക​ടു​ത്ത ശ​ൽ​മ​ല പു​ഴ​യി​ൽ ഒ​രേ കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​ർ മു​ങ്ങി​മ​രി​ച്ചു. ത​ദ്ദേ​ശി​യ​രാ​യ എം. ​മു​ഹ​മ്മ​ദ് സ​ലീം (44), ന​ബീ​ൽ (22), മി​സ്ബാ​ഹ് (21), നാ​ദി​യ (20), ഉ​മ​ർ (16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​ബ​ദ്ധ​ത്തി​ൽ തെ​ന്നി പു​ഴ​യി​ൽ വീ​ണ നാ​ദി​യ​യെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ മ​റ്റു​ള്ള​വ​രും ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് സി​ർ​സി പൊ​ലീ​സ് പ​റ​ഞ്ഞു. മൂ​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പു​റ​ത്തെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WaterBangalore NewsDrownedDeath
News Summary - Five members of the family were drowning to water- Three dead bodies were recovered
Next Story