Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമം​ഗ​ളൂ​രു ഫ്ലാ​റ്റി​ൽ...

മം​ഗ​ളൂ​രു ഫ്ലാ​റ്റി​ൽ അ​ഗ്നി​ബാ​ധ; ചി​കി​ത്സ​ക്ക് വ​ന്ന ഭ​ട്ക​ൽ സ്വ​ദേ​ശി​നി ശ്വാ​സം മു​ട്ടി മ​രി​ച്ചു

text_fields
bookmark_border
മം​ഗ​ളൂ​രു ഫ്ലാ​റ്റി​ൽ അ​ഗ്നി​ബാ​ധ; ചി​കി​ത്സ​ക്ക് വ​ന്ന ഭ​ട്ക​ൽ സ്വ​ദേ​ശി​നി ശ്വാ​സം മു​ട്ടി മ​രി​ച്ചു
cancel

മം​ഗ​ളൂ​രു: ദു​ബൈ​യി​ൽ​നി​ന്ന് മം​ഗ​ളൂ​രു ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്ക് വ​ന്ന് കു​ടും​ബ​ത്തോ​ടൊ​പ്പം മ​രു​മ​ക​ന്റെ ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ഭ​ട്ക​ൽ സ്വ​ദേ​ശി​നി അ​ഗ്നി​ബാ​ധ​യി​ൽ ശ്വാ​സം മു​ട്ടി മ​രി​ച്ചു. ഭ​ട്ക​ലി​ലെ അ​ബ്ദു​ല്ല കോ​ല​യു​ടെ ഭാ​ര്യ സ​റീ​ന ഷ​ഹീ​ൻ കോ​ല​യാ​ണ് (57) ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച മം​ഗ​ളൂ​രു അ​ത്താ​വ​റി​ലെ ഏ​ഴു​നി​ല അ​പാ​ർ​ട്ട്മെ​ന്റി​ൽ മ​രി​ച്ച​ത്. ഭ​ർ​ത്താ​വും ര​ണ്ട് മ​ക്ക​ളും ഒ​പ്പ​മാ​യി​രു​ന്നു മ​രു​മ​ക​ൻ ഷ​യാ​ന്റെ ഫ്ലാ​റ്റി​ൽ താ​മ​സം.

വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് കാ​ര​ണ​മാ​ണെ​ന്ന് ക​രു​തു​ന്ന അ​ഗ്നി​യി​ൽ അ​ക്വേ​റി​യം പൊ​ട്ടി​ത്തെ​റി​ക്കു​ക​യും സോ​ഫ​ക്ക് തീ​പി​ടി​ക്കു​ക​യും ചെ​യ്തു. ഇ​തി​നെ​തു​ട​ർ​ന്ന് ഫ്ലാ​റ്റി​ൽ പു​ക നി​റ​ഞ്ഞു. അ​ബ്ദു​ല്ല​യെ​യും മ​ക്ക​ളെ​യും മ​റ്റു താ​മ​സ​ക്കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഹൃ​ദ്രോ​ഗി​യാ​യ സ​റീ​ന ശ്വാ​സം മു​ട്ടി മ​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsMangaluruBhatkalfire.
News Summary - Fire in Mangaluru flat; Bhatkal native who came for treatment died
Next Story