Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവി​വേ​ക് ന​ഗ​റി​ൽ...

വി​വേ​ക് ന​ഗ​റി​ൽ ക​ട​യി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
വി​വേ​ക് ന​ഗ​റി​ൽ ക​ട​യി​ൽ തീ​പി​ടി​ത്തം
cancel
camera_alt

കോ​റ​മം​ഗ​ല​ക്ക് സ​മീ​പം വി​വേ​ക് ന​ഗ​റി​ലെ ക​ട​യി​ലെ തീ​പി​ടി​ത്തം

ബം​ഗ​ളൂ​രു: കോ​റ​മം​ഗ​ല​ക്ക് സ​മീ​പം വി​വേ​ക് ന​ഗ​റി​ൽ ക​ട​യി​ൽ തീ​പി​ടി​ത്തം. ലോ ​അ​ഗാ​രം റോ​ഡി​ലെ ടോ​യ്സ് ക​ട​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 3.30ഓ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പു​ക​യും തീ​യും ആ​ളി​പ്പ​ട​ർ​ന്ന​തോ​ടെ തൊ​ട്ട​ടു​ത്ത കെ​ട്ടി​ട​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി. ഇ​വ​രെ ഏ​ണി​യെ​ത്തി​ച്ച് നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. അ​ഗ്നി​ര​ക്ഷാ​സേ​ന തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ആ​ള​പാ​യ​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireVivek Nagar
News Summary - fire broke out in a shop in Vivek Nagar
Next Story