Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നെലമംഗലയിൽ എണ്ണ ഗോഡൗണിന് തീപിടിച്ചു
text_fieldsbookmark_border
തുമകൂരു റോഡിലെ നെലമംഗലയിൽ എണ്ണ ഗോഡൗണിന് തീപിടിച്ചുണ്ടായ അപകടത്തിൽ കെട്ടിടത്തിൽനിന്ന് തീ ആളിപ്പടരുന്നു
ബംഗളൂരു: നെലമംഗലയിൽ ഷെൽ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയുടെ എണ്ണ ഗോഡൗണിൽ തീപിടിത്തം. ചൊവ്വാഴ്ച പുലർച്ചയാണ് സംഭവം.
3.35ഓടെ വിവരം ലഭിച്ച അഗ്നിരക്ഷസേനയുടെ 10 വാഹനങ്ങൾ ഉടൻ അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ ആർക്കും പരിക്കില്ല. നാശനഷ്ടം വിലയിരുത്തിവരുകയാണെന്ന് അഗ്നിരക്ഷ സേന ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

