Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആശുപത്രിയിൽ അഗ്നിബാധ
text_fieldsbookmark_border
മംഗളൂരു: ഉഡുപ്പി ദൊഡ്ഡനഗുഡ്ഡെ ധന്വന്തരി ആയുർവേദം ആശുപത്രിയിൽ അഗ്നിബാധ. നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ രോഗികൾ ഇല്ലായിരുന്നു. ജീവനക്കാരിയാണ് പുക ഉയരുന്നത് കണ്ടത്. അഗ്നിശമന സേന എത്തി തീയണച്ചു.
Next Story

