Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഫ​സ​ൽ കോ​യ​മ്മ കു​റാ...

ഫ​സ​ൽ കോ​യ​മ്മ കു​റാ ത​ങ്ങ​ൾ അ​നു​സ്മ​ര​ണ സം​ഗ​മം

text_fields
bookmark_border
Fazal Koyamma Kura Thangal
cancel
camera_alt

സു​ന്നി കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സം​ഗ​മ​ത്തി​ൽ ക​ർ​ണാ​ട​ക മു​ൻ

വ​ഖ​ഫ് ചെ​യ​ർ​മാ​ൻ ശാ​ഫി സ​അ​ദി സം​സാ​രി​ക്കു​ന്നു

ബം​ഗ​ളൂ​രു: സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ അം​ഗം ഫ​സ​ൽ കോ​യ​മ്മ കു​റാ ത​ങ്ങ​ൾ എ​ളി​മ​യു​ടെ ആ​ൾ​രൂ​പ​വും സാ​ധാ​ര​ണ​ക്കാ​രു​ടെ ത​ണ​ലു​മാ​യി​രു​ന്നു​വെ​ന്ന് മു​സ്‍ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നും ക​ർ​ണാ​ട​ക മു​ൻ വ​ഖ​ഫ് ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന എ​ൻ.​കെ.​എം ശാ​ഫി സ​അ​ദി അ​ഭി​പ്രാ​യ​പ്പെ​ട്ടു. സു​ന്നി കോ​ഓ​ഡി​നേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്രാ​ർ​ഥ​ന ആ​ത്മീ​യ സം​ഗ​മ​ത്തി​ന് ഷൗ​ക്ക​ത്ത​ലി ത​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി. സു​ന്നി കോ​ഓ​ഡി​നേ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ന​സ് സി​ദ്ദീ​ഖി ശി​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ഷീ​ർ സ​അ​ദി പീ​നി​യ, ജാ​ഫ​ർ നൂ​റാ​നി, ഹ​കീം ആ​ർ.​ടി ന​ഗ​ർ, ഇ​ബ്രാ​ഹിം സ​ഖാ​ഫി പ​യോ​ട്ട, സ​ത്താ​ർ മൗ​ല​വി, മ​ജീ​ദ് ഹാ​ജി അ​ൽ​സൂ​ർ, താ​ജു​ദ്ദീ​ൻ ഫാ​ളി​ലി, ഹ​ബീ​ബ് നൂ​റാ​നി, ഷ​ബീ​ബ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. കോ​ഓ​ഡി​നേ​ഷ​ൻ ക​ൺ​വീ​ന​ർ അ​ബ്ദു​ൽ റ​ഹി​മാ​ൻ ഹാ​ജി അ​ൾ​സൂ​ർ സ്വാ​ഗ​ത​വും അ​ബ്ദു​ൽ ജ​ലീ​ൽ ഹാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fazal Koyamma Kura Thangal memorial
News Summary - Fazal Koyamma Kura Thangal memorial
Next Story