Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകർഷകൻ ബൈക്കിടിച്ച്...

കർഷകൻ ബൈക്കിടിച്ച് മരിച്ചു

text_fields
bookmark_border
കർഷകൻ ബൈക്കിടിച്ച് മരിച്ചു
cancel
camera_alt

 ദിനേശ് ഗാട്ടി

മംഗളൂരു: കുത്താറിനടുത്ത മദനി നഗറിലെ പ്രധാന റോഡ് മുറിച്ചുകടക്കുന്നതിനിടെ മോട്ടോർ സൈക്കിൾ ഇടിച്ച് കാൽനടക്കാരൻ മരിച്ചു. മുണ്ടോളി നിവാസിയും പുരോഗമന കർഷകനുമായ ദിനേശ് ഗാട്ടിയാണ് (50)മരിച്ചത്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metronewsBangloreaccidentnews
News Summary - Farmer dies after being hit by bike
Next Story