Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകു​ടും​ബ സം​ഗ​മം നാ​ളെ

കു​ടും​ബ സം​ഗ​മം നാ​ളെ

text_fields
bookmark_border
family meetup
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി എം.​എ​സ് ന​ഗ​ർ ക​ര​യോ​ഗ​ത്തി​ന്‍റെ 40ാ മ​ത് കു​ടും​ബ സം​ഗ​മം ഞാ​യ​റാ​ഴ്ച ലിം​ഗ​രാ​ജ​പു​ര​ത്തു​ള്ള ശ്രീ ​സാ​യി ക​ലാ​മ​ന്ദി​റി​ൽ ന​ട​ക്കും. മ​ന്ത്രി കെ.​ജെ. ജോ​ർ​ജ്​ പ​രി​പാ​ടി​ക​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ്​ കെ.​സി.​എ​സ്​ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ വി​നോ​ദ് മ​ങ്ക​ര, പ​ത്മ​നാ​ഭ​റെ​ഡ്ഡി, ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി , ജ​ന. സെ​ക്ര​ട്ട​റി മ​നോ​ഹ​ര കു​റു​പ്പ് , ട്ര​ഷ​റ​ർ മു​ര​ളീ​ധ​ർ നാ​യ​ർ, ഐ.​പി. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി​രി​ക്കും. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കു​പു​റ​മെ വൈ​ഷ്ണ​വി നാ​ട്യ​ശാ​ല അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത​ശി​ൽ​പം, ബി​ജു മാ​ധ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​യ​ലി​ൻ ഫ്യൂ​ഷ​ൻ എ​ന്നി​വ​യും അ​ര​ങ്ങേ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore News
News Summary - Family reunion on sunday
Next Story