Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകുടുംബസംഗമവും ഓൺലൈൻ...

കുടുംബസംഗമവും ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു

text_fields
bookmark_border
കുടുംബസംഗമവും ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു
cancel
camera_alt

സു​വ​ർ​ണ ക​ർ​ണാ​ട​ക കേ​ര​ള സ​മാ​ജം ആ​വ​ല​ഹ​ള്ളി സോ​ൺ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മ​ത്തി​ല്‍നി​ന്ന്

Listen to this Article

ബംഗളൂരു: സുവർണ കർണാടക കേരള സമാജം ആവലഹള്ളി സോണിന്‍റെ നേതൃത്വത്തില്‍ കുടുംബസംഗമവും ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു.

ക്വിസ് മത്സരത്തിൽ വിവിധ പ്രായവിഭാഗങ്ങളിലുള്ള അംഗങ്ങൾ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്‍റ് എ.ആർ. രാജേന്ദ്രൻ, വൈസ് പ്രസിഡന്‍റ് കെ.ജെ. ബൈജു, ജനറൽ സെക്രട്ടറി കെ.പി. ശശിധരൻ, ട്രഷറർ പി.സി. ഫ്രാൻസിസ്, ജോയന്‍റ് ട്രഷറർ മുസ്തഫ, സോൺ ചെയർപേഴ്‌സൻ ഷീബ ഷാജി, സോൺ കൺവീനർ വി.കെ. ബിപിൻ, ഫിനാൻസ് കൺവീനർ ആൻസൺ, വൈസ് ചെയർമാൻമാരായ സജീഷ്, സിൽബി ആന്‍റണി, ജോയന്‍റ് കൺവീനർമാരായ ഹരിദാസൻ, സന്തോഷ്, ബോർഡ് അംഗങ്ങളായ വി.കെ. ഷാജി, എം. മുരളി എന്നിവർ പങ്കെടുത്തു.

ജില്ല പ്രസിഡന്‍റ് സന്തോഷ്, സംഘടനയുടെ സ്ഥാപക അംഗം രാജൻ ജേക്കബ് എന്നിവര്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quizFamily Reunion
News Summary - Family reunion and online quiz competition organized
Next Story