Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2023 8:04 AM IST Updated On
date_range 29 Oct 2023 8:04 AM ISTപൊലീസ് കമീഷണറുടെ പേരിൽ പണം ആവശ്യപ്പെട്ട് വ്യാജ സന്ദേശം
text_fieldsbookmark_border
camera_alt
വ്യാജ സന്ദേശത്തിന്റെ
സ്ക്രീൻ ഷോട്ട്
മംഗളൂരു: സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ ആശുപത്രിയിൽനിന്ന് പണം കടം ചോദിക്കുന്നതായി വ്യാജ വാട്സ്ആപ് സന്ദേശം. ‘‘സർ, ഞാൻ ആശുപത്രിയിലാണ്. എന്റെ യു.പി.ഐ പ്രവർത്തിക്കുന്നില്ല. എനിക്ക് കുറച്ച് പണം ആവശ്യമുണ്ട്. താങ്കൾക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റുമെങ്കിൽ ഒരു മണിക്കൂറിനകം തിരിച്ചടക്കാം’’.-ഇതാണ് വെള്ളിയാഴ്ച രാവിലെ മുതൽ അയച്ചുകൊണ്ടിരുന്നത്. സംഭവത്തിൽ പൊലീസ് സൈബർ വിഭാഗം അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

