Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപ്ര​വാ​സി...

പ്ര​വാ​സി മ​ല​യാ​ളി​ക​ൾ അ​ഭി​മാ​നം - കെ.​കെ. ര​മ എം.​എ​ൽ.​എ

text_fields
bookmark_border
പ്ര​വാ​സി മ​ല​യാ​ളി​ക​ൾ അ​ഭി​മാ​നം - കെ.​കെ. ര​മ എം.​എ​ൽ.​എ
cancel
camera_alt

ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം വൈ​റ്റ്ഫീ​ൽ​ഡ് സോ​ൺ ന​ട​ത്തി​യ ‘ഓ​ണ​നി​ലാ​വ് 2023’ കെ.​കെ. ര​മ എം.​എ​ൽ.​എ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: പ്ര​വാ​സി മ​ല​യാ​ളി​ക​ൾ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ടി​നും പു​റ​ത്തും അ​ഭി​മാ​ന​മാ​ണെ​ന്ന് കെ.​കെ. ര​മ എം.​എ​ൽ.​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സാം​സ്കാ​രി​ക സം​ഘ​ട​ന എ​ന്ന​നി​ല​യി​ൽ ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം സാ​മൂ​ഹി​ക രം​ഗ​ത്തും ആ​തു​ര​സേ​വ​ന രം​ഗ​ത്തും വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും പ്ര​ത്യേ​കി​ച്ച് ഭ​വ​ന ദാ​നം പോ​ലു​ള്ള സേ​വ​നം ക​ർ​ണാ​ട​ക​യി​ലും കേ​ര​ള​ത്തി​ലും ഒ​രു​പോ​ലെ ചെ​യ്യു​ന്നു എ​ന്ന​ത് ഏ​റെ പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം വൈ​റ്റ്ഫീ​ൽ​ഡ് സോ​ൺ വൈ​റ്റ് ഫീ​ൽ​ഡ് ച​ന്ന​സാ​ന്ദ്ര​യി​ലെ ശ്രീ ​സാ​യി പാ​ല​സി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം ‘ഓ​ണ​നി​ലാ​വ് 2023’ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. സോ​ൺ ചെ​യ​ർ​മാ​ൻ ഡി. ​ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ല​ച്ചി​ത്ര​താ​രം സ​ലിം കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി. ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ എം.​പി പി.​സി. മോ​ഹ​ൻ, കേ​ര​ള സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി കു​മാ​ർ, ട്ര​ഷ​റ​ർ പി.​വി.​എ​ൻ ബാ​ല​കൃ​ഷ്ണ​ൻ , കെ.​എ​ൻ.​ഇ ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് ച​ന്ദ്ര ശേ​ഖ​ര​ൻ , റോ​യ് തോ​മ​സ് , സോ​ൺ ക​ൺ​വീ​ന​ർ ഒ.​കെ. അ​നി​ല്‍കു​മാ​ര്‍ , ആ​ഘോ​ഷ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജി​ജു സി​റി​യ​ക് , ജോ.​ക​ൺ​വീ​ന​ർ​മാ​രാ​യ സു​രേ​ഷ് കു​മാ​ർ, അ​രു​ൺ ,വ​നി​ത വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ൻ പ്രി​യ​ദ​ർ​ശി​നി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. കേ​ര​ള സ​മാ​ജം കു​ടും​ബാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ പ​രി​പാ​ടി​ക​ൾ, ഓ​ണ​സ​ദ്യ, പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി​ക വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച മെ​ഗാ ഗാ​ന​മേ​ള എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KK RemaExpatriate Malayalis
News Summary - Expatriate Malayalis are proud - K.K. Rama M.L.A
Next Story