Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightയ​ശ്വ​ന്ത്പൂ​ർ...

യ​ശ്വ​ന്ത്പൂ​ർ ബ​ദ​രി​യ്യ മ​ദ്റ​സ​ക്ക് നേ​ട്ടം

text_fields
bookmark_border
SSLC
cancel

ബം​ഗ​ളൂ​രു: സ​മ​സ്ത കേ​ര​ള ഇ​സ്‌​ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് പൊ​തു​പ​രീ​ക്ഷ​യി​ൽ നൂ​റു ശ​ത​മാ​നം വി​ജ​യ​ത്തി​ള​ക്ക​വു​മാ​യി അ​ൽ മ​ദ്റ​സ​ത്തു​ൽ ബ​ദ​രി​യ്യ യ​ശ്വ​ന്ത്പൂ​ർ. മാ​ർ​ച്ച് മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ ന​ട​ന്ന പൊ​തു​പ​രീ​ക്ഷ​യി​ൽ മ​ദ്റ​സ​യി​ലെ അ​ഞ്ച്, ഏ​ഴ്, 10 ക്ലാ​സു​ക​ളി​ൽ​നി​ന്ന് 21 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യി​രു​ന്നു. ഇ​തി​ൽ ഒ​മ്പ​ത് വി​ദ്യാ​ർ​ഥി​ക​ൾ ടോ​പ് പ്ല​സും മൂ​ന്നു​പേ​ർ ഡി​സ്റ്റി​ങ്ഷ​നും എ​ട്ടു​പേ​ർ ഫ​സ്റ്റ് ക്ലാ​സും നേ​ടി. മി​ക​ച്ച വി​ജ​യം സ​മ്മാ​നി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും മാ​രി​ബ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ ആ​ദ​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Public examexcellencymetro news
News Summary - excellence in exam
Next Story