Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപ​രീ​ക്ഷ ത​ട്ടി​പ്പ്:...

പ​രീ​ക്ഷ ത​ട്ടി​പ്പ്: മൂ​ന്നു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel

ബം​ഗ​ളൂ​രു: പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പ​രീ​ക്ഷ ത​ട്ടി​പ്പു​കേ​സി​ൽ മൂ​ന്നു​പേ​ർ കൂ​ടി അ​റ​സ്റ്റി​ലാ​യി. ക​ല​ബു​റ​ഗി ശ​ഹാ​ബാ​ദ് സ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഫ​സ്റ്റ് ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്റ് ച​ന്ദ്ര​കാ​ന്ത് തി​പ്പ​ണ്ണ പ്യാ​തി, അ​ഫ്‌​സ​ൽ​പു​ർ പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ൽ സൂ​പ്ര​ണ്ട് ബ​സ​വ​രാ​ജ് സി​ദ്ധ​രാ​മ​പ്പ ജ​മാ​ദാ​ർ, ക​ല​ബു​റ​ഗി ഹി​രി​പു​ര സ്വ​ദേ​ശി ശ​ശി​ധ​ർ ശി​വ​ശ​ര​ണ​പ്പ ജ​മാ​ദാ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​രീ​ക്ഷാ​ഹാ​ളി​ലെ ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​രാ​യി​രു​ന്നു ഇ​വ​ർ.

വേ​റെ കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ സി​ദ്ധു​ഗൗ​ഡ, പ​ര​മേ​ശ് എ​ന്നീ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ബ്ലൂ​ടൂ​ത്ത് വ​ഴി ഉ​ത്ത​ര​ങ്ങ​ൾ അ​യ​ച്ചു​കൊ​ടു​ത്തെ​ന്നാ​ണ് ഇ​വ​രു​ടെ പേ​രി​ലു​ള്ള കേ​സ്.ഈ ​ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​ണ് പ​രീ​ക്ഷ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് ല​ഭി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

2021ലാ​ണ് വി​വാ​ദ​മാ​യ പ​രീ​ക്ഷ ന​ട​ന്ന​ത്. കേ​സി​ൽ ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ 113 പേ​രെ ഇ​തു​വ​രെ അ​റ​സ്റ്റു​ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsCheatingExam
News Summary - Exam cheating- Three more arrested
Next Story