Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2024 8:47 AM IST Updated On
date_range 6 Jun 2024 8:47 AM ISTഎറണാകുളം ഇൻറർസിറ്റി സൂപ്പർഫാസ്റ്റ് വഴിതിരിച്ചുവിടും
text_fieldsbookmark_border
ബംഗളൂരു: സേലം ഡിവിഷനുകീഴിൽ പ്രവൃത്തി നടക്കുന്നതിനാൽ എറണാകുളം- കെ.എസ്.ആർ ബംഗളൂരു ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് (12678), കെ.എസ്.ആർ ബംഗളൂരു-എറണാകുളം ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് (12677) എന്നീ ട്രെയിനുകൾ ജൂൺ ആറ്, 13 തീയതികളിൽ കോയമ്പത്തൂർ സ്റ്റോപ്പ് ഒഴിവാക്കി യാത്രചെയ്യുമെന്ന് ദക്ഷിണ, പശ്ചിമ റെയിൽവേ അറിയിച്ചു. കോയമ്പത്തൂരിനുപകരം പോത്തന്നൂർ, ഇരുഗൂർ വഴിയാണ് ഈ ട്രെയിനുകൾ സഞ്ചരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

