Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവി.​ഐ.​ടി.​എ​മ്മി​ൽ...

വി.​ഐ.​ടി.​എ​മ്മി​ൽ പ​രി​സ്ഥി​തി ദി​ന ച​ർ​ച്ച

text_fields
bookmark_border
വി.​ഐ.​ടി.​എ​മ്മി​ൽ പ​രി​സ്ഥി​തി ദി​ന ച​ർ​ച്ച
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു വി​ശ്വേ​ശ്വ​രാ​യ ഇ​ൻ​ഡ​സ്ട്രി​യ​ൽ ആ​ൻ​ഡ് ടെ​ക്നോ​ള​ജി​ക്ക​ൽ മ്യൂ​സി​യ​ത്തി​ന്‍റെ (വി.​ഐ.​ടി.​എം) ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക പ​രി​സ്ഥി​തി ദി​ന​മാ​യ ജൂ​ൺ അ​ഞ്ചി​ന് ‘പ്ര​കൃ​തി​യെ അ​നു​ഭ​വി​ക്കു​ക’ എ​ന്ന പേ​രി​ൽ ച​ർ​ച്ച ന​ട​ത്തു​ന്നു. രാ​വി​ലെ 11.15 മു​ത​ൽ വി.​ഐ.​ടി.​എം ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി. പ​രി​സ്ഥി​തി ജൈ​വ ഗ​​വേ​ഷ​ണ​ മേ​ഖ​ല​യി​ലെ അ​ശോ​ക ട്ര​സ്റ്റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി. അ​ശോ​ക ട്ര​സ്റ്റ് സീ​നി​യ​ർ ഫെ​ലോ ഡോ. ​ഗ​ണേ​ശ​ൻ രം​ഗ​യ്യ സം​സാ​രി​ക്കും. 12.15ന് ​പ​രി​സ്ഥി​തി വി​ഷ​യ​ത്തി​ൽ ക്വി​സ് മ​ത്സ​രം. 12.45ന് ​പ​​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി തൈ​ക​ൾ വി​ത​ര​ണം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Environment DayDiscussionV.I.T.M.
News Summary - Environment Day Discussion at V.I.T.M.
Next Story