Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിശേശ്വരയ്യ മ്യൂസിയത്തിൽ എൻജിനീയറിങ് മേള ഇന്നു മുതൽ
text_fieldsbookmark_border
ബംഗളൂരു: കസ്തൂർബ റോഡിലെ വിശേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയത്തിൽ എൻജിനീയറിങ് മേളക്ക് ചൊവ്വാഴ്ച തുടക്കമാവും. ചൊവ്വാഴ്ച മോഡൽ-പ്രൊജക്ട് അവതരണ മത്സരം നടക്കും. ശാസ്ത്ര സാങ്കേതിക രംഗത്തെ പുതിയ പ്രവണതകൾ എന്ന വിഷയത്തിൽ സെമിനാർ ബുധനാഴ്ചയും ക്വിസ് മത്സരം വ്യാഴാഴ്ചയും നടക്കും.
സമാപന ദിവസമായ വ്യാഴാഴ്ച വൈകീട്ട് 3.30ന് ഐ.ഐ.എസ്.സി ബംഗളൂരുവിലെ ഫിസിക്സ് വിഭാഗം പ്രഫ. അവീക് ബിദ് മുഖ്യാതിഥിയായി പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

