Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകൈക്കൂലി...

കൈക്കൂലി വാങ്ങുന്നതിനിടെ എൻജിനീയർ അറസ്റ്റിൽ

text_fields
bookmark_border
കൈക്കൂലി വാങ്ങുന്നതിനിടെ എൻജിനീയർ അറസ്റ്റിൽ
cancel
camera_alt

സമ്പത്ത്

മംഗളൂരു: കരാറുകരനിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന കുറ്റത്തിന് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ സബ് ഡിവിഷനിലെ അസി. എക്സിക്യൂട്ടീവ് എൻജിനീയർ എസ്‌.ഡി.‌എ സമ്പത്തിനെ മംഗളൂരു ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു.

സംസ്ഥാന സർക്കാർ അംഗീകൃത ക്ലാസ് -ഒന്ന് ഇലക്ട്രിക്കൽ കോൺട്രാക്ടറായ പരാതിക്കാരൻ 2025ൽ ഉഡുപ്പി ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ തെരുവുവിളക്കുകളുടെ വിപുലീകരണവുമായി ബന്ധപ്പെട്ട സർക്കാർ ജോലികൾ നടത്തിയിരുന്നു. ബിൽ തുകയുടെ നാലു ശതമാനമായ 22,600 രൂപ കമ്മീഷനായി സമ്പത്ത് ആവശ്യപ്പെട്ടതായി കരാറുകാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലോകായുക്ത പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സമ്പത്ത് തന്റെ ഓഫീസിൽ കൈക്കൂലി തുക വാങ്ങുന്നതിനിടെയാണ് പിടിയിലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bribeengineerarrested
News Summary - Engineer arrested while accepting a bribe
Next Story