Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസാ​ക്രെ​ബൈ​ലെ...

സാ​ക്രെ​ബൈ​ലെ സ​ങ്കേ​ത​ത്തി​ൽ ആ​ന​യു​ടെ വാ​ൽ മു​റി​ഞ്ഞു

text_fields
bookmark_border
സാ​ക്രെ​ബൈ​ലെ സ​ങ്കേ​ത​ത്തി​ൽ  ആ​ന​യു​ടെ വാ​ൽ മു​റി​ഞ്ഞു
cancel
camera_alt

വാലിന് മുറിവേറ്റ ഭാ​നു​മ​തി എന്ന ആ​ന

മം​ഗ​ളൂ​രു: ശി​വ്മൊ​ഗ്ഗ ജി​ല്ല​യി​ലെ പ്ര​സി​ദ്ധ​മാ​യ സാ​ക്രെ​ബൈ​ലെ ആ​ന​സ​ങ്കേ​ത​ത്തി​ൽ ആ​ന​യു​ടെ വാ​ല​റ്റം മു​റി​ഞ്ഞു. ആ​ഴ്ച ക​ഴി​ഞ്ഞ് ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പെ​ട്ട വ​നം അ​ധി​കൃ​ത​ർ മു​റി​വി​ൽ മ​രു​ന്ന് വെ​ച്ചു​കെ​ട്ടി. 18 മാ​സം ഗ​ർ​ഭി​ണി​യാ​യ ഭാ​നു​മ​തി എ​ന്ന ആ​ന​ക്കാ​ണ് പ​രി​ക്ക്.

ശു​ശ്രൂ​ഷ​ക്ക് ശേ​ഷം തും​ഗ ന​ദി​യി​ൽ സ്നാ​നം ചെ​യ്യി​ച്ച് ആ​ന​യെ മേ​യാ​ൻ വി​ട്ട​താ​യി ഡി​വി​ഷ​ന​ൽ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ പ്ര​സ​ന്ന കൃ​ഷ്ണ പ​ട​ഗ​ർ പ​റ​ഞ്ഞു. മൂ​ർ​ച്ച​യു​ള്ള ആ​യു​ധം വാ​ല​റ്റ​ത്ത് കു​രു​ങ്ങി​യ​തോ​ടെ ശ​ക്തി​യി​ൽ വ​ലി​ച്ച​പ്പോ​ൾ വാ​ൽ മു​റി​ഞ്ഞു​വെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ശി​വ്മൊ​ഗ്ഗ ടൗ​ണി​ൽ​നി​ന്ന് 14 കി​ലോ​മീ​റ്റ​ർ അ​ക​ലെ സ്ഥി​തി ചെ​യ്യു​ന്ന ആ​ന​സ​ങ്കേ​തം പ്ര​ധാ​ന ആ​ന പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ZagrebElephant Sanctuary
News Summary - Elephant Sanctuary in Zagreb
Next Story