Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വൈദ്യുതി ബിൽ നേരിട്ട് അടക്കണം
text_fieldsbookmark_border
ബംഗളൂരു: വൈദ്യുതി ബില്ലുകൾ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നേരിട്ട് കൗണ്ടറുകളിൽ അടക്കണമെന്ന് ബംഗളൂരുവിലെ വൈദ്യുതി വിതരണ കമ്പനിയായ 'ബെസ്കോം' അറിയിച്ചു. ഓൺലൈനായി പണമടക്കുന്നതിനുള്ള വെബ്സൈറ്റിൽ സാങ്കേതിക തകരാറുള്ളതിനാലാണിത്. ഓൺലൈനായി പണം അടക്കുന്നവരിൽനിന്ന് കൂടുതൽ തുക ഈടാക്കുന്നുവെന്ന് പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് വെബ്സൈറ്റിൽ തകരാർ കണ്ടെത്തിയത്. തകരാർ പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അതുവരെ നേരിട്ട് വന്ന് ബില്ലുകൾ അടക്കണമെന്നും ബെസ്കോം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

