Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബസ് ഡിപ്പോകളിൽ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ
text_fieldsbookmark_border
ബംഗളൂരു: ബി.എം.ടി.സിയുടെ എട്ട് ബസ് ഡിപ്പോകളിൽകൂടി ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുന്നു. ശാന്തിനഗർ, കെ.ആർ പുരം, ഹെന്നൂർ, ജിഗനി, ജയനഗർ, കന്നഹള്ളി, ദീപാഞ്ജലി നഗർ, പീനിയ ഡിപ്പോകളിലാണിത്. 20 ചാർജിങ് പോയന്റുകൾ വീതമാണ് ഡിപ്പോകളിൽ സ്ഥാപിക്കുക. നിലവിൽ ബി.എം.ടി.സിയുടെ 390 ഇലക്ട്രിക് ബസുകളാണ് സർവിസ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

