Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ്: പത്രിക സമർപ്പിക്കാൻ മൊബൈൽ ആപ്
text_fieldsbookmark_border
ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രികയും സത്യവാങ്മൂലവും സമർപ്പിക്കാൻ ‘സുവിധ’ എന്ന മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചു. ഓൺലൈൻ പോർട്ടലാണിത്. സ്ഥാനാർഥികൾക്ക് പ്രചാരണയോഗങ്ങളും റാലികളും നടത്താനുള്ള അനുമതി ആവശ്യപ്പെടാനും ഇത് ഉപയോഗിക്കാം. വോട്ടർമാർക്കുവേണ്ടി സ്ഥാനാർഥികളെ അറിയാം എന്ന പേരിൽ തെരഞ്ഞെടുപ്പ് കമീഷൻ പ്രചാരണം നടത്തുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

