Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബം​ഗ​ളൂ​രുവിലെ...

ബം​ഗ​ളൂ​രുവിലെ വീ​ടു​ക​ളി​ൽ സ്റ്റി​ക്ക​റു​ക​ളു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ

text_fields
bookmark_border
ബം​ഗ​ളൂ​രുവിലെ വീ​ടു​ക​ളി​ൽ സ്റ്റി​ക്ക​റു​ക​ളു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ
cancel

ബം​ഗ​ളൂ​രു: മു​ൻ​കാ​ല​ങ്ങ​ളി​ൽ കു​റ​ഞ്ഞ പോ​ളി​ങ് നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ സ്ഥ​ല​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണ സ്റ്റി​ക്ക​റു​ക​ൾ പ​തി​ക്കാ​നൊ​രു​ങ്ങി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ.

സ്റ്റി​ക്ക​റു​ക​ളി​ൽ വോ​ട്ട് ചെ​യ്യാ​നു​ള്ള സ​ന്ദേ​ശ​വും സ​മ​യ​വു​മാ​ണു​ണ്ടാ​കു​ക. പോ​ളി​ങ് നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​നാ​യി വി​വി​ധ​ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CommissionBengaluru NewsStickersLok Sabha Elections 2024
News Summary - Election Commission with stickers on houses in Bangalore
Next Story