Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇ.എൽ.സി.ഐ.എ ടെക് സമ്മിറ്റ് 26ന്
text_fieldsbookmark_border
ബംഗളൂരു: ഇലക്ട്രോണിക് സിറ്റി ഇൻഡസ്ട്രീസ് അസോസിയേഷൻ (ഇ.എൽ.സി.ഐ.എ) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ഇ.എൽ.സി.ഐ.എ ടെക് സമ്മിറ്റ് ജൂലൈ 26ന് നടക്കും. ഇലക്ട്രോണിക് സിറ്റി ഒട്ടേരയിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ ‘ഹ്യൂമൻസ്, മെഷീൻസ്, മീനിങ്സ്’ എന്ന തലക്കെട്ടിൽ നടക്കുന്ന സമ്മിറ്റിൽ ഐ.ടി, ഐ.ടി ഇതര രംഗത്തെ വിദഗ്ധർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

