Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightചെറിയ പെരുന്നാള്‍...

ചെറിയ പെരുന്നാള്‍ നമസ്കാരം; സ്ഥലവും സമയവും

text_fields
bookmark_border
ചെറിയ പെരുന്നാള്‍ നമസ്കാരം; സ്ഥലവും സമയവും
cancel

ബംഗളൂരു: പെരുന്നാള്‍ നമസ്ക്കാരത്തിന് നഗരത്തില്‍ വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കി. സെന്‍റ് ജോണ്‍സ് ചര്‍ച്ച് റോഡിലെ സഫീന ഗാര്‍ഡനില്‍ ടി. മുഹമ്മദ് വേളത്തിന്‍റെ നേതൃത്വത്തില്‍ രാവിലെ 8.30നും നിഹാല്‍ വാഴൂരരിന്‍റ നേതൃത്വത്തില്‍ ഈദ് ഗാഹ് കെ.ആര്‍ . പുരം, രാവിലെ 08.00നും നടക്കും. അംജത് അലിയുടെ നേതൃത്വത്തില്‍ നാഗര്‍ഭാവിയില്‍ രാവിലെ 07.45 നും പെരുന്നാള്‍ നമസ്ക്കാരം നടക്കും.

എം.എം.എ.പെരുന്നാൾ നമസ്കാരത്തിന് വിപുലമായ ഒരുക്കം

ബംഗളൂരു: മലബാർ മുസ് ലീം അസോസിയേഷനു കീഴിലെ വിവിധ സെൻ്ററുകളിൽ പെരുന്നാൾ നമസ്ക്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ഡബിൾ റോഡ് ശാഫി മസ്ജിദിൽ രവിലെ 07.00ന് പെരുന്നാൾ നമസ്ക്കാരം നടക്കും. മോത്തീനഗറിലെ മഹ്മൂദിയ്യ മസ്ജിദ്,08.00, ആസാദ് നഗർ മസ്ജിദുന്നമിറ, സമയം:08.00, തിലക് നഗർ മസ്ജിദ് യാസീൻ, സമയം: 8.00 മണി, ബനശങ്കരി ഇദ്ഗാഹ് മസ്ജിദ്,സമയം: 8.00 എന്നിങ്ങനെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. യഥാക്രമം ഹാഫിള് ഉമർ അബ്ദുല്ല ഫൈസി, പി.എം. മുഹമ്മദ് മൗലവി, ഇബ്രാഹീം മദനി, മുഹമ്മദ് മുസ്ലിയാർകുടക്, അബ്ദുൽറഷീദ് മൗലവി എന്നിവർ നേതൃത്വം നൽകും.

ഓൾ ഇന്ത്യ കെ.എം.സി.സി പെരുന്നാൾ നമസ്കാര സമയവിവരങ്ങൾ

  • അസ്റ മസ്ജിദ്, കമ്മനഹള്ളി: സമയം:09.00, നേതൃത്വം- റിയാസ് ഗസ്സാലി
  • ശാഫിഈ മസ്ജിദ്, ഗോരിപ്പാളയ
  • ഒന്നാം ഘട്ടം- സമയം: 08.30, നേതൃത്വം- അബ്ദുൽ റഊഫ് ഹിഷാമി
  • ടിപ്പു മസ്ജിദ് എസ്.ആർ.എം മദ്രസ, മാര്‍ത്തഹള്ളി: സമയം:08.50 ,നേതൃത്വം: ഹാഫിള് ഫുആദ് അസ്ഹരി.
  • തവക്കൽ മസ്താൻ ദർഗ മസ്ജിദ്, കോട്ടൺപേട്ട്, സമയം:07.30,നേതൃത്വം: ഹാഫിസ് മുബീൻ ഷാൻ.

മൈസൂർ കേരള മുസ്ലിം ജമാഅത്ത് മൈസൂർ

മൈസൂർ കേരള മുസ്ലിം ജമാഅത്തിന്‍റെ അക്ബർ റോഡിലുള്ള മസ്ജിദിൽ മലബാരിയ പള്ളിയിൽ ചെറിയ പെരുന്നാൾ നമസ്ക്കാരം രാവിലെ 09.00 മണിക്ക് നടക്കും. നേതൃത്വം: സൈനുദ്ദീൻ സഅദി.

എസ്.എം.എയുടെ കീഴിൽ പെരുന്നാൾ നിസ്കാരം നടക്കുന്ന സ്ഥലം, സമയം, നേതൃത്വം നൽകുന്ന ഇമാം ക്രമത്തിൽ

  • മസ്ജിദ് ഉൽ ഖൈർ പീനിയ: സമയം:08.00, നേതൃത്വം- മൌലാന ബഷീർ സഅധി അൽ അഫ്‍ലളി.
  • മസ്ജിദ് ഉർ റഹ്മാനിയ ബ്രോഡ് വേ: സമയം:09. 00, നേതൃത്വം- ശിഹാബ് സഖഫി കരേക്കാട്
  • മസ്ജിദ് ഉൻ നൂർ: സമയം: 08.30, നേതൃത്വം- അനസ് സിദ്ധിഖി കാമിൽ സഖഫി ഷിറിയ.
  • മർക്കസ്സുൽ ഹുദാ അൾസൂർ: സമയം: 8.30, നേതൃത്വം- ജാഫർ നൂറാനി.
  • വിവേക് നഗർ: സമയം:08.00, നേതൃത്വം- അഷ്‌റഫ്‌ സഖാഫി.
  • മസ്ജിദ് -ഇ -ഉമർ, കാടുകോടി: സമയം:08.00, നേതൃത്വം- മുഹമ്മദ്‌ സുഹൈൽ ഖുതുബി അൽ മുഇനി.
  • നൂറുൽ ഹിദായ സുന്നി മദ്രസ എച്ച്.എസ്.ആര്‍ . ലെ ഔട്ട്: സമയം:08.30, നേതൃത്വം- ഹാഫിള് മുഹമ്മദ് ഉനൈസ്.
  • മർകസ് മസ്ജിദ്, സാരപളായ: സമയം: 08.00, നേതൃത്വം- മുഹമ്മദ്‌ മുബീൻ ഇമ്ദാദി.
  • മസ്ജിദു തഖ്‌വ,ഹൊസൂർ: സമയം:09.00, നേതൃത്വം-അബ്ദുൽ ഗഫൂർ സഖാഫി കാന്തപുരം.
  • അൽ ഹുദാ, കസവനഹള്ളി: സമയം:07.30, നേതൃത്വം- താജുദ്ദീൻ ഫാളിലി.
  • വിസ്ഡം മസ്ജിദ്, മെജിസ്റ്റിക്ക്: സമയം:08.00, നേതൃത്വം- മണി ശാഫി സഅദി.
  • മലയാളി മസ്ജിദ്,കെ.ജി.എഫ്: സമയം:08.00, നേതൃത്വം- അസെനാർ സഖാഫി.
  • എസ് എം.എ. മസ്ജിദ്, നെലമംഗല: സമയം:08.00, നേതൃത്വം-സെലിം അൻവരി.
  • ശാഫി മസ്ജിദ് ഗുബ്ബി ഗൈറ്റ്, തുംകൂർ: സമയം:08.00, നേതൃത്വം- സാബിത്ത് ശാമിൽ ഇർഫാനി
  • ഹാറോഹള്ളി മസ്ജിദുൽ ഫത്തഹ്,കനകപുര: സമയം:08.00, നേതൃത്വം- സക്കരിയ സഖാഫി.
  • മസ്ജിദുനൂർ രാമ നഗരം: സമയം:08.3 0, നേതൃത്വം- സക്കരിയ്യ സഖാഫി.
  • ഗുട്ടഹള്ളി ജുമാ മസ്ജിദ്:സമയം:09.00, നേതൃത്വം-ഹാരിസ് മദനി.
  • ശാഫി മസ്ജിദ്,ജെ.സി നഗർ: സമയം:09.00, നേതൃത്വം-ഹാഫിള് അബ്ദുറഹിമാൻ സഖാഫി.
  • ശാഫി ജുമാ മസ്ജിദ് പുതിയ കെട്ടിടം. കെ.ആര്‍.പുരം: 08.30, നേതൃത്വം- അബ്ബാസ് നിസാമി
  • ഇത്ഖാൻ ജുമാ മസ്ജിദ്,ബേഗൂർ: സമയം:08.00, നേതൃത്വം- വാജിദ് അoജദി.
  • കോഡി ഹള്ളി ജുമാ മസ്ജിദ് കമ്മിറ്റി ഓള്‍ഡ് എയര്‍ പോര്‍ട്ട് റോഡ്: സമയം: 8.30, നേതൃത്വം-ഹബീബ് നൂറാനി.
  • ബിസ്മില്ലാ നഗർ ഗുരപ്പൻപാളയ മസ്ജിദ് മുനവ്വറ സെക്കൻഡ് ഫ്ലോർ: സമയം: 07. 45,നേതൃത്വം- ജമാൽ സഖാഫി
  • കോറമംഗല കേരള മുസ്ലിം ജമാഅത്ത്: സമയം: 08.00, നേതൃത്വം- സി. എ.സത്താർ ഉസ്താദ്.
  • അൻവറുൽ ഹുദാ ജുമാ മസ്ജിദ് മല്ലേശ്വരം: സമയം: 08.30, നേതൃത്വം- ഇസ്മാഈൽ അൻവരി.
  • ആർ.ടി. നഗർ കർണാടക ബ്യാരി ജമാഅത്ത് ന്യൂ അൽ ബാക്ക് ബിൽഡിങ് അഞ്ചാം നില: സമയം: 08.00.
  • ലക്ഷ്മി ലോയ്ട്ട് മർക്കസ് ബദ്രിയ്യ മസ്ജിദ് ലക്ഷമി ലേയോട്ട്: സമയം: 08.00, നേതൃത്വം-ശംസുദ്ദീൻ അസ്ഹരി
  • മഡിവാള മദ്രസാ കമ്മിറ്റി ഉമർ ഫാറൂക്ക് മസ്ജിദ്: സമയം: 09.00, നേതൃത്വം- ഇബ്രാഹിം സഖാഫി പയോട്ട.
  • ശിക്കാരി പാളയ ശാഫി മസ്ജിദ്: സമയം: 08.00, നേതൃത്വം- മജീദ് മിസ്ബാഹി.
  • സിറ്റി സെന്‍റര്‍ മസ്ജിദ് മജസ്റ്റിക്, സമയം: 08.30, നേതൃത്വം: അമീനുള്ള ഖാസിമി, സ്ത്രീകൾക്കു പ്രതേക സൗകര്യം ഉണ്ടായിരിക്കും.
  • സമസ്തയുടെ കീഴിലുള്ള മസ്ജിദുകളിലെ പെരുന്നാൾ നമസ്ക്കാരം
  • എം.എം.എ.ഡബിൾ റോഡ് ശാഫി മസ്ജിദ്- സമയം:07.00, നേതൃത്വം: ഹാഫിള് ഉമർ അബ്ദുള്ള ഫൈസി, ഫോണ്‍ : 9164592948.
  • മോത്തിനഗർ മഹ്മൂദിയ്യ മസ്ജിദ്- സമയം:08.00, നേതൃത്വം:പി.എം. മുഹമ്മദ് മൗലവി, ഫോണ്‍ : 9164592948.
  • ആസാദ് നഗർ മസ്ജിദുന്നമിറ- സമയം:08.00, നേതൃത്വം:ഇബ്രാഹീം മദനി, ഫോണ്‍: 9880673528.
  • ജയനഗർ മസ്ജിദ് യാസീൻ- സമയം:08.00, നേതൃത്വം:മുഹമ്മദ് മുസ്ലിയാർ കുടഗ്,ഫോണ്‍ : 9945145457.
  • ആർ.സി.പുരം ഖുവ്വത്തുൽ ഇസ് ലാം മസ്ജിദ്- സമയം:08.00, നേതൃത്വം: ഹുസൈനാർ ഫൈസി, ഫോണ്‍ : 9845520480.
  • മഹ്മൂദിയ മസ്ജിദ് ബൊമ്മനഹള്ളി- സമയം:07.30,നേതൃത്വം: മുസ്തഫ ഹുദവി കാലടി, ഫോണ്‍ :9844249495.
  • മസ്ജിദ് സ്വാലിഹ് ഇലക്ട്രോണിക് സിറ്റി- സമയം:07.30, നേതൃത്വം: ഹുജ്ജത്തുള്ള ഹുദവി, ഫോണ്‍ : 9844191228.
  • തഖ്‌വ ഇസ് ലാമിക് സ്റ്റഡി സെന്‍റര്‍ ബി.ടി.എം- സമയം: 08.30, നേതൃത്വം: അബ്ദുറഹിമാൻ അർഷദി, ഫോണ്‍ : 9986953822.
  • മദീന മസ്ജിദ് നീലസാന്ദ്ര- സമയം: 08.30, നേതൃത്വം: ഹാഷിർ ഫൈസി ഇർഫാനി, ഫോണ്‍ : 9449633516.
  • അൽ മസ്ജിദുൽ ബദരിയ്യ യശ്വന്തപുരം- സമയം:09.00, നേതൃത്വം: ഷൗക്കത്തലി വെള്ളമുണ്ട, ഫോണ്‍ : 9448594485.
  • ശാഫി ജുമാ മസ്ജിദ് ഗൗരിപ്പാളയം - സമയം:08.30, നേതൃത്വം: അബ്ദുൽ റൗഫ് ഹിശാമി, ഫോണ്‍ : 9844034291.
  • മസ്ജിദ് ഇ ഖലീൽ ഇസ് ലാംപുർ എച്ച്.എ.എൽ -സമയം:08.30, നേതൃത്വം: റഫീഖ് ബാഖവി, ഫോണ്‍ : 9986571965.
  • ബംഗളൂരു ബ്യാരി ജമാഅത് കനകനഗർ- സമയം: 08.00, നേതൃത്വം: ഹംസ ഫൈസി,ഫോണ്‍ : 9538809030.
  • ശാഫി മസ്ജിദ് ജാലഹള്ളി - സമയം:09.00, നേതൃത്വം: ശാഫി നിസാമി, ഫോണ്‍ :9916095092.
  • ഉമറുൽ ഫാറൂഖ് മസ്ജിദ് മാർക്കം റോഡ് - സമയം:08.00, നേതൃത്വം: സുഹൈൽ ഫൈസി,ഫോണ്‍: 9986086044.
  • നോബോനഗർ ജാമിയ മസ്ജിദ് ബന്നാർഘട്ട - സമയം:07.30, ഫോണ്‍: 9037434880.
  • ഇസ്സത്തുൽ ഇസ് ലാം മദ്റസ ബനശങ്കരി- സമയം:08.00, നേതൃത്വം: അബ്ദുറഷീദ് മൗലവി, ഫോണ്‍: 9448260420.
  • മസ്ജിദ് അൽ മദീന താനെറി റോഡ് - സമയം:08.30, നേതൃത്വം: സൈനുദ്ദിൻ യമാനി, ഫോണ്‍: 9845099540.
  • മസ്ജിദ് മുനവ്വിറുൽ ഇസ് ലാം ആവലഹള്ളി- സമയം: 09.00, നേതൃത്വം: ഇസ്മായിൽ സൈനി, ഫോണ്‍: 9036355764.
  • നൂറാനി മസ്ജിദ് കെ.ജി.ഹള്ളി - സമയം: 07.30, നേതൃത്വം: ജാഫർ ഫൈസി, ഫോണ്‍: 9846201815
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid prayerseid prayer timeBengaluru
News Summary - Eid prayer; place and time
Next Story