Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമു​ട്ട ക​യ​റ്റി​യ...

മു​ട്ട ക​യ​റ്റി​യ വാ​ഹ​നം ലോ​റി​യി​ടി​ച്ച് മ​റി​ഞ്ഞു

text_fields
bookmark_border
മു​ട്ട ക​യ​റ്റി​യ വാ​ഹ​നം ലോ​റി​യി​ടി​ച്ച് മ​റി​ഞ്ഞു
cancel
camera_alt

വാ​ഹ​നം മ​റി​ഞ്ഞ് മു​ട്ട​ക​ൾ റോ​ഡി​ൽ ചി​ത​റി​യ​നി​ല​യി​ൽ

Listen to this Article

മം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ അ​ഡ​യാ​റി​ന് സ​മീ​പം മു​ട്ട​ക​ൾ ക​യ​റ്റി​യ വാ​ഹ​നം പി​ന്നി​ൽ​നി​ന്ന് ലോ​റി ഇ​ടി​ച്ച് മ​റി​ഞ്ഞു. ഫ​റം​ഗി പേ​ട്ട​യി​ൽ​നി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വാ​ഹ​നം അ​ഡ​യാ​ർ സ​ഹ്യാ​ദ്രി കോ​ള​ജി​ന് സ​മീ​പം എ​ത്തി​യ​പ്പോ​ൾ പി​ന്നി​ൽ​നി​ന്ന് ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ മു​ട്ട​ക​ൾ ന​ശി​ച്ചു. ചി​ത​റി​ക്കി​ട​ക്കു​ന്ന മു​ട്ട​ക​ൾ ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident NewsBangalore News
News Summary - egg carrying vehicle accident
Next Story