Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പി​ന്റെ ആ​ഘോ​ഷ​മാ​യി ഈ​സ്റ്റ​ർ

text_fields
bookmark_border
ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പി​ന്റെ ആ​ഘോ​ഷ​മാ​യി ഈ​സ്റ്റ​ർ
cancel
camera_alt

ജാ​ല​ഹ​ള്ളി സെ​ന്റ് തോ​മ​സ് ഫൊ​റോ​ന ച​ർ​ച്ചി​ലെ ഈ​സ്റ്റ​ർ ച​ട​ങ്ങി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു: സു​ൽ​ത്താ​ൻ പാ​ള​യ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ ദേ​വാ​ല​യ​ത്തി​ൽ ഉ​യി​ർ​പ്പ് തി​രു​നാ​ളി​ന്റെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ത്ത​പ്പെ​ട്ടു. ഫാ. ​റോ​യ് വ​ട്ട​ക്കു​ന്നേ​ൽ മു​ഖ്യ​കാ​ർ​മി​ക​നും, ഇ​ട​വ​ക വി​കാ​രി ഫാ. ​ടോ​ണി താ​ന്നി​ക്ക​ൽ, ഫാ. ​ജോ​ർ​ജ് പ​ന്ത​ലാ​നി, ഫാ. ​ഫി​ലി​പ്പ് മ​റ്റ​ത്തി​ൽ, ഫാ. ​ജോ​ബി എ​ട​ത്താ​ഴെ സ​ഹ​കാ​ർ​മി​ക​രു​മാ​യി​രു​ന്നു. ഫാ. ​ജോ​ബി എ​ട​ത്താ​ഴെ തി​രു​നാ​ൾ സ​ന്ദേ​ശം പ​ങ്കു​വെ​ച്ചു. ക​ഴി​ഞ്ഞ ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ മാ​ണ്ഡ്യ രൂ​പ​ത ത​ര​ത്തി​ൽ ആ​രം​ഭി​ച്ച ഇ​യ​ർ ഓ​ഫ് ഹം​ഗ​ർ പ​രി​പാ​ടി​യു​ടെ സ​മാ​പ​ന​വും, അ​ടു​ത്ത ഈ​സ്റ്റ​ർ വ​രെ രൂ​പ​ത​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ക​രു​ത​ലി​ന്റെ വ​ർ​ഷം എ​ന്ന പ​രി​പാ​ടി​യു​ടെ ഇ​ട​വ​ക​ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. വൈ​ദി​ക​ർ "കെ​യ​ർ ഓ​ഫ് ദി ​ഇ​യ​ർ" ബാ​ന​ർ ഇ​ട​വ​ക പ്ര​തി​നി​ധി​ക​ൾ​ക്ക് കൈ​മാ​റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Easter celebrations karnataka
Next Story