Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഈ​സ്റ്റ് ക​ൾ​ച്ച​റ​ൽ...

ഈ​സ്റ്റ് ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ വ​നി​ത​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
womens day
cancel
camera_alt

 ഈ​സ്റ്റ് ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ വ​നി​ത ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ വ​നി​ത​ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു: ഈ​സ്റ്റ് ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ വ​നി​ത ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത​ദി​നം ആ​ഘോ​ഷി​ച്ചു.

വി​ങ് ക​മാ​ൻ​ഡ​ർ (റി​ട്ട.) ജ​യ താ​രെ മു​ഖ്യാ​തി​ഥി​യാ​യി. ശ്രീ​ദേ​വി ഉ​ണ്ണി മു​ഖ്യാ​തി​ഥി​യാ​യി. വൈ​സ് പ്ര​സി​ഡ​ന്റ് സു​ധി വ​ർ​ഗീ​സ്, സ​ഞ്ജ​യ് ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജോ. ​സെ​ക്ര​ട്ട​റി ന​വീ​ൻ അ​ല​യി​ൽ, ട്ര​ഷ​റ​ർ ഷാ​ജി പി​ള്ള എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

സെ​ക്ര​ട്ട​റി മ​നോ​ജ് സു​ബ്ര​ഹ്മ​ണ്യ​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Womens Day 2024East Cultural Association
News Summary - East Cultural Association announced womens Day
Next Story