Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബി​ദാ​റി​ൽ ഭൂ​ച​ല​നം

ബി​ദാ​റി​ൽ ഭൂ​ച​ല​നം

text_fields
bookmark_border
ബി​ദാ​റി​ൽ ഭൂ​ച​ല​നം
cancel
Listen to this Article

ബം​ഗ​ളൂ​രു: ഞാ​യ​റാ​ഴ്ച രാ​വി​ലെ ബി​ദാ​ർ ജി​ല്ല​യി​ൽ റി​ക്ട​ർ സ്കെ​യി​ലി​ൽ 2.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മു​ണ്ടാ​യി. ചി​റ്റ​ഗു​പ്പ താ​ലൂ​ക്കി​ലെ ഭാ​സ്‌​ക​ർ​ന​ഗ​ർ ഗ്രാ​മ​ത്തി​ൽ​നി​ന്ന് 2.4 കി​ലോ​മീ​റ്റ​ർ വ​ട​ക്കു​പ​ടി​ഞ്ഞാ​റാ​യി അ​ഞ്ചു കി​ലോ​മീ​റ്റ​ർ താ​ഴ്ച​യി​ലാ​ണ് പ്ര​ഭ​വ​കേ​ന്ദ്രം. ഭൂ​ക​മ്പ തീ​വ്ര​ത കു​റ​വാ​ണെ​ന്നും പ​രി​ഭ്രാ​ന്ത​രാ​വേ​ണ്ടെ​ന്നും സം​സ്ഥാ​ന പ്ര​കൃ​തി ദു​ര​ന്ത നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsmetro newsLatest NewsBanglore News
News Summary - Earthquake in Bidar
Next Story