Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഡി.​വൈ.​എ​ഫ്.​ഐ...

ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന സ​മ്മേ​ള​നം മം​ഗ​ളൂ​രു​വി​ൽ

text_fields
bookmark_border
ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന സ​മ്മേ​ള​നം മം​ഗ​ളൂ​രു​വി​ൽ
cancel
camera_alt

ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്റെ ലോ​ഗോ

പ്ര​കാ​ശ​നം ഡോ. ​ജ​ന​നാ​ഥ് ഷെ​ട്ടി നി​ർ​വ​ഹി​ക്കു​ന്നു

മം​ഗ​ളൂ​രു: ഡി.​വൈ.​എ​ഫ്.​ഐ ക​ർ​ണാ​ട​ക സം​സ്ഥാ​ന സ​മ്മേ​ള​നം ഫെ​ബ്രു​വ​രി 25, 26, 27 തീ​യ​തി​ക​ളി​ൽ മം​ഗ​ളൂ​രു​വി​ൽ ന​ട​ക്കും. സ​മ്മേ​ള​ന​ത്തി​ന്‍റെ ലോ​ഗോ ഡോ. ​ജ​ന​നാ​ഥ് ഷെ​ട്ടി പ്ര​കാ​ശ​നം ചെ​യ്തു. ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ മു​നീ​ർ കാ​ട്ടി​പ്പ​ള്ള അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ് ബി.​കെ. ഇ​തി​യാ​സ്, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ബ​ജാ​ൽ, മ​നോ​ജ് വാ​മ​ഞ്ചൂ​ർ, സു​നി​ൽ കു​മാ​ർ ബ​ജാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dyfi state conferenceBangalore News
News Summary - DYFI State Convention at Mangalore
Next Story