Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഗ്യാ​സ്...

ഗ്യാ​സ് മാ​ഫി​യ​ക്കെ​തി​രെ ഡി.​വൈ.​എ​ഫ്.​ഐ പ്ര​തി​ഷേ​ധം

text_fields
bookmark_border
ഗ്യാ​സ് മാ​ഫി​യ​ക്കെ​തി​രെ ഡി.​വൈ.​എ​ഫ്.​ഐ പ്ര​തി​ഷേ​ധം
cancel
camera_alt

ഗ്യാ​സ് മാ​ഫി​യ ഗ്രൂ​പ്പു​ക​ൾ കൊ​ള്ള​ലാ​ഭം കൊ​യ്യു​ന്ന​തി​നെ​തി​രെ ഡി.​വൈ.​എ​ഫ്.​ഐ ന​ട​ത്തി​യ റാ​ലി ഇം​തി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മം​ഗ​ളൂ​രു: ആ​ഗോ​ള സം​ഘ​ർ​ഷ​ങ്ങ​ൾ ചൂ​ഷ​ണം ചെ​യ്ത് ഗ്യാ​സ് മാ​ഫി​യ ഗ്രൂ​പ്പു​ക​ൾ കൊ​ള്ള​ലാ​ഭം കൊ​യ്യു​ന്ന​തി​നെ​തി​രെ ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല ക​മ്മി​റ്റി പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി. ജി​ല്ല പ്ര​സി​ഡ​ന്റ് ബി.​കെ. ഇം​തി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.ജി​ല്ല സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ബ​ജാ​ൽ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DYFImangloregasProtests
News Summary - DYFI protests against gas mafia
Next Story