Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightദ​സ​റ ആ​ഘോ​ഷം: ...

ദ​സ​റ ആ​ഘോ​ഷം: ചെ​ല​വ് 29.25 കോ​ടി

text_fields
bookmark_border
ദ​സ​റ ആ​ഘോ​ഷം:  ചെ​ല​വ് 29.25 കോ​ടി
cancel

ബം​ഗ​ളൂ​രു: ഇ​ത്ത​വ​ണ മൈ​സൂ​രു​വി​ൽ ന​ട​ന്ന ദ​സ​റ ആ​ഘോ​ഷ​ത്തി​ന് 29.25 കോ​ടി രൂ​പ ചെ​ല​വാ​യ​താ​യി ദ​സ​റ സ്​​പെ​ഷ​ൽ ഓ​ഫി​സ​ർ​കൂ​ടി​യാ​യ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ഡോ. ​കെ.​വി. രാ​ജേ​ന്ദ്ര പ​റ​ഞ്ഞു. 2022ൽ ​ഇ​ത് 28.74 കോ​ടി​യാ​യി​രു​ന്നു. മൈ​സൂ​രു​വി​ൽ 27.05 കോ​ടി​യും മാ​ണ്ഡ്യ ശ്രീ​രം​ഗ​പ​ട്ട​ണ​യി​ൽ ഒ​രു കോ​ടി​യും ചാ​മ​രാ​ജ്ന​ഗ​റി​ൽ ഒ​രു കോ​ടി​യും ഹാ​സ​നി​ൽ 20 ല​ക്ഷ​വും ചെ​ല​വ​ഴി​ച്ചു.

15 കോ​ടി ക​ന്ന​ട സാം​സ്കാ​രി​ക വ​കു​പ്പും 10 കോ​ടി മൈ​സൂ​രു ന​ഗ​ര​വി​ക​സ​ന അ​തോ​റി​റ്റി​യും 2.25 കോ​ടി സ്​​പോ​ൺ​സ​ർ​ഷി​പ് മു​ഖേ​ന​യും 1.19 കോ​ടി ടി​ക്ക​റ്റ് വി​ൽ​പ​ന മു​ഖേ​ന​യും ആ​ഹാ​ര​മേ​ള​യു​ടെ റോ​യ​ൽ​റ്റി​യാ​യി 81 ല​ക്ഷ​വും ക​ണ്ടെ​ത്തി​യ​താ​യി ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dussera celebration29.25 crores
News Summary - Dussera celebration- The cost is 29.25 crores
Next Story