Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുർഗ പൂജ: നഗരത്തിൽ 140 പന്തലുകൾ
text_fieldsbookmark_border
ബംഗളൂരു: നഗരത്തിൽ ദുർഗപൂജ ആഘോഷങ്ങൾക്ക് 140 പന്തലുകൾ സ്ഥാപിക്കാൻ ബി.ബി.എം.പിയുടെ അനുമതി. അൾസൂരുവിലാണ് കൂടുതൽ പന്തലുകൾ. ഒക്ടോബർ ഒന്നിന് മാൻഫോ കൺവെൻഷൻ സെന്‍ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമൈ ആഘോഷങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. നാലിന് സമാപിക്കും. 50,000 പേർ ആഘോഷങ്ങളുടെ ഭാഗമാകുമെന്ന് കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

