Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തുണി അലക്കുന്നതിനിടെ യുവതി കനാലിൽ മുങ്ങി മരിച്ചു
text_fieldsbookmark_border
ബംഗളൂരു: തുണി അലക്കുന്നതിനിടെ യുവതി കനാലിൽ മുങ്ങി മരിച്ചു. റായ്ച്ചൂർ താലൂക്കിലെ ബി. യദ്ലാപുര ഗ്രാമത്തിൽ ജെ. സുജാതയാണ് (27) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൾ ശ്രാവണിയെ (10) കാണാതായി. അഗ്നിശമന സേനാംഗങ്ങൾ യുവതിയുടെ മൃതദേഹം കണ്ടെത്തി. ശ്രാവണിയെ കണ്ടെത്താൻ തിരച്ചിൽ നടക്കുന്നു. ഗഭദ്ര ഇടതുകര കനാലിലാണ് അപകടം. യരാഗേര പൊലീസ് സംഭവസ്ഥലം സന്ദർശിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

