Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബംഗളൂരു നഗരത്തിൽ...

ബംഗളൂരു നഗരത്തിൽ ക്രമസമാധാനത്തിനും ഡ്രോൺ

text_fields
bookmark_border
drone in sky
cancel

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്ന​ങ്ങ​ളും നി​രീ​ക്ഷി​ക്കു​മെ​ന്ന് ബം​ഗ​ളൂ​രു പൊ​ലീ​സ് അ​റി​യി​ച്ചു. മാ​ളു​ക​ൾ, റോ​ഡു​ക​ൾ, നി​ര​ത്തു​ക​ൾ, ജ​ങ്ഷ​നു​ക​ൾ, സ്ഥാ​പ​ന സ​മു​ച്ച​യ​ങ്ങ​ൾ അ​ട​ക്കം തി​ര​ക്കു​ള്ള വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും.

ഡ്രോ​ണു​ക​ൾ പ​ക​ർ​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ബൈ​ലി​ൽ എ​ത്തും. ഇ​ത​നു​സ​രി​ച്ച് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​ണ് ചെ​യ്യു​ക. നി​ല​വി​ലു​ള്ള സി.​സി.​ടി.​വി കാ​മ​റ​ക​ളെ​ക്കാ​ൾ വ്യ​ക്ത​ത​യു​ള്ള എ​ച്ച്.​ഡി ദൃ​ശ്യ​ങ്ങ​ളാ​ണ് ഡ്രോ​ണു​ക​ൾ പ​ക​ർ​ത്തു​ക. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ക​ണ്ടു​പി​ടി​ക്കാ​നും കു​റ്റ​ക്കാ​രെ തി​രി​ച്ച​റി​യാ​നും ഇ​ത് പൊ​ലീ​സി​നെ കൂ​ടു​ത​ൽ സ​ഹാ​യി​ക്കും. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ നേ​ര​ത്തേ ത​ന്നെ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalorelaw and orderDrone
News Summary - Drones for law and order in Bangalore city
Next Story