Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഭിന്നശേഷിക്കാരായ...

ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ നാടകാവതരണം 27ന്

text_fields
bookmark_border
ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ നാടകാവതരണം 27ന്
cancel

ബംഗളൂരു: കോഴിക്കോട് തിക്കോടി പുറക്കാടിലെ ശാന്തിസദനം ഭിന്നശേഷി വിദ്യാലയത്തിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ബംഗളൂരുവിൽ ഞായറാഴ്ച നാടകം അവതരിപ്പിക്കും.

വൈകീട്ട് 4.30ന് ഇന്ദിര നഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ അരങ്ങേറുന്ന 'സ്നേഹ നൊമ്പരം' നാടകാവതരണം എൻ.എ. ഹാരിസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കവിയും മലയാളം മിഷൻ രജിസ്ട്രാറുമായ വിനോദ് വൈശാഖി വിശിഷ്ടാതിഥിയാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dramadifferently abled students
News Summary - Drama performance by differently abled students on 27th
Next Story