Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2024 9:54 AM IST Updated On
date_range 9 May 2024 9:54 AM ISTഡോ. പൽത്താഡി രാമകൃഷ്ണ ആചാർ നിര്യാതനായി
text_fieldsbookmark_border
camera_alt
രാമകൃഷ്ണ ആചാർ
മംഗളൂരു: തുളു സാഹിത്യ അക്കാദമി മുൻ പ്രസിഡന്റും നാടൻകല, പഠന ഗവേഷകനുമായ ഡോ. പൽത്താഡി രാമകൃഷ്ണ ആചാർ (79) നിര്യാതനായി. സുള്ള്യ പെരുവജെയിൽ മകളുടെ വീട്ടിലായിരുന്നു താമസം.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് പുത്തൂർ സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് മരിച്ചത്. ഭാര്യ: സുമ ആർ. ആചാർ. മക്കൾ: പി.ആർ. ഹർഷവർധൻ, പി.ആർ. കിര, പി.ആർ. സുപ്രിയ. മരുമക്കൾ: ടി.ജെ. സുധ, എം.വി. കൃഷ്ണ, എച്ച്.ആർ. ജയപാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

