Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഡോ. ​പ​ല്പു സ്മാ​ര​ക...

ഡോ. ​പ​ല്പു സ്മാ​ര​ക സാ​ഹി​ത്യ പു​ര​സ്‌​കാ​രം

text_fields
bookmark_border
ഡോ. ​പ​ല്പു സ്മാ​ര​ക സാ​ഹി​ത്യ പു​ര​സ്‌​കാ​രം
cancel
camera_alt

ഡോ. പ്രേംരാജ് കെ.കെ, സത്യൻ പുത്തൂർ,രജത് കുറ്റ്യാട്ടൂർ,രമ പ്രസന്ന

പിഷാരടി

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ മ​ല​യാ​ളി​ക​ളു​ടെ ര​ച​ന​ക​ൾ​ക്ക് ഡോ. ​പ​ല്പു മെ​മ്മോ​റി​യ​ൽ സൊ​സൈ​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ ആ​ദ്യ​ത്തെ ഡോ. ​പ​ല്പു സ്മാ​ര​ക സാ​ഹി​ത്യ പു​ര​സ്‌​കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. സ​ത്യ​ൻ പു​ത്തൂ​ർ (ആ​ത്മ​ക​ഥ - എ​ന്‍റെ ക​ണ്ണൂ​രും തോ​രാ​ത്ത ക​ണ്ണീ​രും), ര​മ പ്ര​സ​ന്ന പി​ഷാ​ര​ടി (ക​വി​താ​സ​മാ​ഹാ​രം - ഭൂ​മി തേ ​സ്വ​സ്തി), ഡോ. ​പ്രേം​രാ​ജ് കെ.​കെ. (നോ​വ​ൽ - ഷ​ഹ​നാ​യി മു​ഴ​ങ്ങു​മ്പോ​ൾ), ര​ജ​ത് കു​റ്റ്യാ​ട്ടൂ​ർ (ചെ​റു​ക​ഥാ​സ​മാ​ഹാ​രം - ര​ജ​ത രേ​ഖ​ക​ൾ) എ​ന്നി​വ​ർ​ക്കാ​ണ് പു​ര​സ്‌​കാ​ര​ങ്ങ​ൾ.

കു​ന്ദ​മം​ഗ​ലം നാ​രാ​യ​ണ​ൻ, പി.​എ​സ്.​എം. ബ​ഷീ​ർ, എ​ൻ. ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ജൂ​റി​യാ​ണ് ജേ​താ​ക്ക​ളെ നി​ർ​ണ​യി​ച്ച​ത്. 5000 രൂ​പ​യും ഫ​ല​ക​വും സ​ർ​ട്ടി​ഫി​ക്ക​റ്റും അ​ട​ങ്ങു​ന്ന പു​ര​സ്‌​കാ​രം ഏ​പ്രി​ൽ 19ന് ​ബം​ഗ​ളൂ​രു​വി​ല്‍ വി​ത​ര​ണം​ചെ​യ്യും. ഡോ. ​പി. പ​ൽ​പു​വി​ന്‍റെ ബം​ഗ​ളൂ​രു ജീ​വി​ത​ത്തെ​പ്പ​റ്റി​യു​ള്ള പു​സ്ത​കം ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literary awardmetro news
News Summary - Dr. Palpu Memorial Literary Award
Next Story