Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2024 9:41 AM IST Updated On
date_range 3 March 2024 9:41 AM ISTഡോ. നാഗലക്ഷ്മി ചൗധരി സംസ്ഥാന വനിതാ കമീഷൻ ചെയർപേഴ്സൺ
text_fieldsbookmark_border
camera_alt
ഡോ. നാഗലക്ഷ്മി ചൗധരി
ബംഗളൂരു: കർണാടക വനിതാ കമീഷൻ ചെയർപേഴ്സണായി ഡോ. നാഗലക്ഷ്മി ചൗധരിയെ സർക്കാർ നിയമിച്ചു. വിവിധ ബോർഡ്- കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങളിലേക്ക് കർണാടക സർക്കാർ നടത്തിയ പുതിയ നിയമനത്തിന്റെ ഭാഗമായാണിത്.
മുൻ ബംഗളൂരു മേയർ ആർ. സമ്പത്ത് രാജിന് ഡോ. ബി.ആർ. അംബേദ്കർ ഡെവലപ്മെന്റ് കോർപറേഷന്റെയും നടനും സംഗീത സംവിധായകനുമായ സാധു കോകിലക്ക് കർണാടക ചലന ചിത്ര അക്കാദമിയുടെയും ചുമതല നൽകി. രണ്ടു വർഷത്തേക്കാണ് നിയമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

