Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഡോ. ​എം.​ജി....

ഡോ. ​എം.​ജി. ബോ​റ​ലിം​ഗ​യ്യ വെ​സ്​​റ്റേ​ൺ റേ​ഞ്ച്​ ഡി.​ഐ.​ജി

text_fields
bookmark_border
ഡോ. ​എം.​ജി. ബോ​റ​ലിം​ഗ​യ്യ
cancel
camera_alt

ഡോ. ​എം.​ജി. ബോ​റ​ലിം​ഗ​യ്യ

മം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സ​തേ​ൺ റേ​ഞ്ച്​ ഡി.​ഐ.​ജി​യാ​യി​രു​ന്ന ഡോ. ​എം.​ബി. ബോ​റ​ലിം​ഗ​യ്യ​യെ വെ​സ്​​റ്റേ​ൺ റേ​ഞ്ച്​ ഡി.​ഐ.​ജി​യാ​യി നി​യ​മി​ച്ചു. അ​തേ​സ​മ​യം, വെ​സ്​​റ്റേ​ൺ റേ​ഞ്ച്​ ഡി.​ഐ.​ജി​യാ​യി​രു​ന്ന അ​മി​ത്​ സി​ങ്ങി​നെ സ​തേ​ൺ റേ​ഞ്ചി​ലും പു​ന​ർ​വി​ന്യ​സി​ച്ചു. ദ​ക്ഷി​ണ ക​ന്ന​ട, ഉ​ത്ത​ര ക​ന്ന​ട, ഉ​ഡു​പ്പി, ചി​ക്ക​മ​ഗ​ളൂ​രു ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ട്ട​താ​ണ് മം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ പ​ശ്ചി​മ മേ​ഖ​ല. ബോ​റ​ലിം​ഗ​യ്യ മം​ഗ​ളൂ​രു​വി​ലും അ​മി​ത്​ സി​ങ്​ മൈ​സൂ​രു​വി​ലും ചു​മ​ത​ല​യേ​ൽ​ക്കും. 2008 ബാ​ച്ച്​ ഐ.​പി.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്​ ബോ​റ​ലിം​ഗ​യ്യ. മ​ണ്ഡ്യ മ​ദ്ദൂ​ർ മ​ല്ല​നാ​യ്ക​ന വി​ല്ലേ​ജ്​ സ്വ​ദേ​ശി​യാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore News
News Summary - Dr MG Boralingaiah Western Range DIG
Next Story