Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡി.കെ. ശിവകുമാറിനെതിരായ സി.ബി.ഐ കേസിലെ സ്റ്റേ നീക്കി
text_fieldsbookmark_border
ബംഗളൂരു: വരവിൽ കവിഞ്ഞ സ്വത്ത് സംബന്ധിച്ച സി.ബി.ഐ കേസ് തള്ളണമെന്ന് ആവശ്യെപ്പട്ട് കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ നൽകിയ ഹരജി ഹൈകോടതി തള്ളി. അന്വേഷണം സ്റ്റേ ചെയ്ത ഇടക്കാല ഉത്തരവ് നീക്കുകയും ചെയ്തു. മൂന്നുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തീകരിക്കണമെന്ന് സി.ബി.ഐക്ക് ഉത്തരവും നൽകി. അന്വേഷണം കഴിഞ്ഞ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം ശിവകുമാറിന് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

