Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കയർഫെഡിൽ വിലക്കിഴിവ്
text_fieldsbookmark_border
ബംഗളൂരു: എല്ലാ വർഷവും ഓണത്തോടനുബന്ധിച്ച് ബംഗളൂരു ബസവനഗുഡി, ടാഗോർ സർക്ക്ളിന് സമീപമുള്ള കയർഫെഡ് ഷോറൂമിലും ഓണക്കാല വിലയിളവ്.
ചവിട്ടികളും കിടക്കകളും ഉൾപ്പെടെ എല്ലാവിധ കയർ ഉൽപന്നങ്ങൾക്കും 20 ശതമാനം മുതൽ 35 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. വിലക്കിഴിവ് സെപ്റ്റംബർ 30 വരെ ലഭിക്കും.
Next Story

