Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right...

മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ഏ​പ്രി​ൽ മു​ത​ൽ ജി​ദ്ദ​യി​ലേ​ക്ക് നേ​രി​ട്ട് വി​മാ​ന സ​ർ​വി​സ്

text_fields
bookmark_border
plane
cancel

മം​ഗ​ളൂ​രു: സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ലേ​ക്ക് മം​ഗ​ളൂ​രു അ​ദാ​നി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഏ​പ്രി​ൽ മു​ത​ൽ നേ​രി​ട്ട് വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ക്കും. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് പ്ര​തി​വാ​ര വി​മാ​നം IX499 ബു​ധ​നാ​ഴ്ച​ക​ളി​ലാ​ണ് സ​ർ​വി​സ് ന​ട​ത്തു​ക​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഏ​പ്രി​ൽ മൂ​ന്ന് ഉ​ച്ച​ക്ക് 2.50ന് ​മം​ഗ​ളൂ​രു വി​ടു​ന്ന വി​മാ​നം പ്രാ​ദേ​ശി​ക സ​മ​യം വൈ​കീ​ട്ട് 6.25ന് ​ജി​ദ്ദ​യി​ൽ എ​ത്തി​ച്ചേ​രും. IX498 മ​ട​ക്ക വി​മാ​നം പ്രാ​ദേ​ശി​ക സ​മ​യം വൈ​കീ​ട്ട് 7.25ന് ​പു​റ​പ്പെ​ട്ട് പു​ല​ർ​ച്ച 3.40ന് ​മം​ഗ​ളൂ​രു​വി​ൽ വ​ന്നു ചേ​രും.

ഈ ​റൂ​ട്ടി​ലേ​ക്ക് 186 സീ​റ്റു​ക​ളു​ള്ള 737-800 ബോ​യി​ങ് വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കു​ള്ള ബു​ക്കി​ങ് ആ​രം​ഭി​ച്ചു. നി​ല​വി​ൽ മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് അ​ബൂ​ദ​ബി, ദു​ബൈ, ബ​ഹ്റൈ​ൻ, സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മ്മാം, ദോ​ഹ ഖ​ത്ത​ർ, കു​വൈ​ത്ത്, മ​സ്ക​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വി​മാ​ന സ​ർ​വി​സു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MangaloreJeddahDirect flights
News Summary - Direct flights from Mangalore to Jeddah
Next Story