Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാഡ്മിന്റൺ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
ഷഹീം
മംഗളൂരു: നഗരത്തിൽ ഫൽനീറിൽ സുഹൃത്തുക്കൾക്കൊപ്പം ബാഡ്മിന്റൺ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. അത്താവർ ഐവറി ടവറിൽ താമസിക്കുന്ന അഡൂർ സ്വദേശി ഷരീഫിന്റെ മകൻ ഷഹീമാണ് (20) മരിച്ചത്. ഗ്രൗണ്ടിൽ കുഴഞ്ഞുവീണയുടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Next Story

