Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightധ്വ​നി വ​നി​ത...

ധ്വ​നി വ​നി​ത ദി​നാ​ഘോ​ഷം

text_fields
bookmark_border
ധ്വ​നി വ​നി​ത ദി​നാ​ഘോ​ഷം
cancel
camera_alt

ധ്വ​നി ന​ട​ത്തി​യ വ​നി​ത ദി​നാ​ഘോ​ഷ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ധ്വ​നി വ​നി​ത ദി​നാ​ഘോ​ഷംബം​ഗ​ളൂ​രു: ധ്വ​നി വ​നി​ത സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​ത ദി​നാ​ഘോ​ഷം ന​ട​ന്നു. ആ​യു​ർ​വേ​ദ ഡോ​ക്ട​റും ന​ർ​ത്ത​കി​യു​മാ​യ ശ്രീ​ല​ക്ഷ്മി എ​സ്.​എ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ആ​യു​ർ​വേ​ദ​ത്തി​ലെ ചി​കി​ത്സാ​രീ​തി​ക​ളെ​ക്കു​റി​ച്ച് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചെ​യ​ർ​പേ​ഴ്സ​ൻ ഇ​ന്ദി​ര ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്റ് രാ​ജ​മ്മ പി​ള്ള സ്വാ​ഗ​തം പ​റ​ഞ്ഞു. സ​ബി​ത അ​ജി​ത്ത് അ​തി​ഥി പ​രി​ച​യം ന​ട​ത്തി. ധ്വ​നി അം​ഗ​ങ്ങ​ൾ സം​സാ​രി​ച്ചു. ഗാ​നാ​ലാ​പ​നം, ക​വി​താ​ലാ​പ​നം എ​ന്നി​വ ന​ട​ന്നു. ര​ശ്മി രാ​ജ​ശേ​ഖ​ര​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationwomens daydhwani
News Summary - Dhwani womens day celebration
Next Story