ധ്വനി വനിത വേദി വനിതദിനാഘോഷം
text_fieldsജാലഹള്ളി ധ്വനി വനിത വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന
വനിതദിനാഘോഷം
ബംഗളൂരു: ജാലഹള്ളി ധ്വനി വനിത വേദിയുടെ ആഭിമുഖ്യത്തിൽ വനിതദിനാഘോഷം സംഘടിപ്പിച്ചു. ഇന്ദിരാ ബാലൻ അധ്യക്ഷത വഹിച്ചു.
സാമൂഹിക പ്രവർത്തക രതി സുരേഷ് ‘സ്ത്രീകൾ -വെല്ലുവിളികളും നേട്ടങ്ങളും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. സുധാ കരുണാകരൻ സ്വാഗതം പറഞ്ഞു. രേണുക വിജയനാഥ്, വിമല ഗോപിനാഥ്, സുജാത സുരേഷ്, സബിത അജിത്, സുഷമ രാവുണ്ണി, രശ്മി രാജ്, രുഗ്മിണി കൃഷ്ണൻ, ഗിരിജാപിള്ള, ഗിരിജാ നായർ, രാജമ്മ പിള്ള, രുഗ്മിണി ചന്ദ്രശേഖർ, രാജി, സീന അനീഷ്, ശ്രുതി, ശോഭന പ്രഭാകർ, ശ്രീദേവി നാരായണൻ, സാവിത്രി പത്മനാഭൻ എന്നിവർ സംസാരിച്ചു. രശ്മി രാജ് നന്ദി പറഞ്ഞു.

