Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ധ്വനി വനിത വേദി 13ാമത് വാർഷികം, ഓണാഘോഷം
text_fieldsbookmark_border
ധ്വനി വനിത വേദിയുടെ 13ാമത് വാർഷികവും ഓണാഘോഷവും ഉദ്ഘാടനം ചെയ്തപ്പോൾ
ബംഗളൂരു: ധ്വനി വനിത വേദിയുടെ 13ാമത് വാർഷികവും ഓണാഘോഷവും ജാലഹള്ളി കേരള സമാജം നോർത്ത് വെസ്റ്റ് ഹാളിൽ നടന്നു.കെ.എൻ.എസ്.എസ് വനിത കോഓഡിനേറ്റർ രാജലക്ഷ്മി രാധാകൃഷ്ണൻ, എഴുത്തുകാരി രമ പ്രസന്ന പിഷാരടി എന്നിവർ അതിഥികളായിരുന്നു. ധ്വനി കുടുംബാംഗങ്ങളുടെ കലാകായിക വിനോദ പരിപാടികളുണ്ടായി. പൂക്കളം, തിരുവാതിര, കവി മുരുകൻ കാട്ടാക്കടയുടെ 'കനൽപൊട്ട്'എന്ന കവിതയുടെ നൃത്താവിഷ്കാരം, വെസ്റ്റേൺ നൃത്തം, നാടോടി സംഘനൃത്തം, ഓണപ്പാട്ട്, കവിതാലാപനം, ഏകാഭിനയം എന്നിവ നടന്നു.
Next Story

