Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightധനു മാസ തിരുവാതിര...

ധനു മാസ തിരുവാതിര ആഘോഷിച്ചു

text_fields
bookmark_border
ധനു മാസ തിരുവാതിര ആഘോഷിച്ചു
cancel

ബംഗളൂരു: കെ.എൻ.എസ്.എസിന്റെ ബിദറഹളളി, ഹൊരമാവ്, അൾസൂർ, എം.എസ്. നഗർ, മത്തിക്കരെ, ദാസറഹള്ളി, ജയനഗർ, തിപ്പസാന്ദ്ര, വിമാനപുര കരയോഗങ്ങളിൽ മഹിളാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ ധനു മാസ തിരുവാതിര സമുചിതമായി ആഘോഷിച്ചു. അൾസൂർ കരയോഗത്തിന്റെയും വനിതാ വിഭാഗം ശക്തിയുടെയും ആഭിമുഖ്യത്തിൽ കരയോഗം ഓഫിസിൽ നടന്ന ആഘോഷത്തിന് പ്രസിഡന്റ് വിശ്വനാഥൻ,​ സെക്രട്ടറി മോഹൻ കുമാർ, വനിതാ വിഭാഗം പ്രസിഡന്റ് മീന മുരളീധരൻ, മറ്റു ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. തിരുവാതിര കളി ആഘോഷത്തിന് മാറ്റു കൂട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dhanu Masa Thiruvathira
News Summary - Dhanu Masa Thiruvathira celebrated
Next Story