Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഡി​ഫ​ൻ​സ് എ​ക്സ്​​പോ...

ഡി​ഫ​ൻ​സ് എ​ക്സ്​​പോ ഗാ​ന്ധി​ന​ഗ​റി​ൽ

text_fields
bookmark_border
ഡി​ഫ​ൻ​സ് എ​ക്സ്​​പോ ഗാ​ന്ധി​ന​ഗ​റി​ൽ
cancel

ബം​ഗ​ളൂ​രു: പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ ര​ണ്ടു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഡി​ഫ​ക്സ്പോ 2022 ഒ​ക്ടോ​ബ​ർ 18 മു​ത​ൽ 22 വ​രെ ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി​ന​ഗ​റി​ൽ ന​ട​ക്കും. അ​ഭി​മാ​ന​ത്തി​ലേ​ക്കു​ള്ള പാ​ത​യെ​ന്നാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ന്റെ ഈ ​വ​ർ​ഷ​ത്തെ പ്ര​മേ​യം. പ്ര​ദ​ർ​ശ​ന​ത്തി​ൽ ബെ​മ​ൽ പ​​ങ്കെ​ടു​ക്കും. സാ​യു​ധ ക​വ​ച​വാ​ഹ​ന​മാ​യ സ​ർ​വ​ത്ര ബ്രി​ഡ്ജ് സി​സ്റ്റം, എ​ച്ച്.​എം.​വി എ​ൻ​ജി​ൻ, എ​ച്ച്.​എം.​വി ട്രാ​ൻ​സ് മി​ഷ​ൻ, ബി.​എം.​പി ടാ​ങ്ക് ട്രാ​ൻ​സ്മി​ഷ​ൻ, അ​ൺ​മാ​ൻ​ഡ് ഏ​രി​യ​ൽ വെ​ഹി​ക്ക്ൾ തു​ട​ങ്ങി​യ​വ പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GandhinagarDefense Expo
News Summary - Defense Expo in Gandhinagar
Next Story