Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎം.പിക്കെതിരെ...

എം.പിക്കെതിരെ അപകീർത്തി: ഗിരീഷ് മട്ടന്നവറിനെതിരെ കേസെടുത്തു

text_fields
bookmark_border
എം.പിക്കെതിരെ അപകീർത്തി: ഗിരീഷ് മട്ടന്നവറിനെതിരെ കേസെടുത്തു
cancel
camera_alt

ഗി​രീ​ഷ്

മംഗളൂരു: ധർമസ്ഥല ശ്രീ ക്ഷേത്ര ധർമാധികാരി ഡോ. ഡി. വീരേന്ദ്ര ഹെഗ്ഗഡെ എം.പിക്കെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റുകളിട്ടെന്ന പരാതിയിൽ സാമൂഹിക പ്രവർത്തകൻ ഗിരീഷ് മട്ടന്നവറിനെതിരെ ധർമസ്ഥല പൊലീസ് കേസെടുത്തു. ധർമസ്ഥല സ്വദേശി സുബ്രഹ്മണ്യ പ്രസാദാണ് പരാതിക്കാരൻ.

ഡോ. ഹെഗ്ഗഡെയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചും അദ്ദേഹത്തിന്റെ പ്രശസ്തിയെ വ്രണപ്പെടുത്തിയും മട്ടന്നവർ ഇൻസ്റ്റാഗ്രാമിൽ ഉള്ളടക്കം പോസ്റ്റ് ചെയ്തതായിൽ പറഞ്ഞു. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 353 (2) പ്രകാരം തെറ്റായ വിവരങ്ങൾ, കിംവദന്തികൾ അല്ലെങ്കിൽ ഭയപ്പെടുത്തുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social media postBNSLatest NewsDharmasthala
News Summary - Defamation case against MP: Case filed against Girish Mattannavar
Next Story