Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightദീ​പ്തി ഓ​ണോ​ത്സ​വം...

ദീ​പ്തി ഓ​ണോ​ത്സ​വം സ​മാ​പി​ച്ചു

text_fields
bookmark_border
ദീ​പ്തി ഓ​ണോ​ത്സ​വം സ​മാ​പി​ച്ചു
cancel
camera_alt

വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ജേ​താ​ക്ക​ളാ​യ സെ​വ​ൻ​സ് കോ​ട്ട​ക്ക​ലി​ന്റെ പ്ര​ക​ട​നം

ബം​ഗ​ളൂ​രു: ദീ​പ്തി വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ക്ക് സ​മാ​പ​നം. ആ​വേ​ശ​ക​ര​മാ​യ അ​ന്ത​ര്‍സം​സ്ഥാ​ന വ​ടം​വ​ലി മ​ത്സ​ര​ത്തി​ല്‍ സെ​വ​ന്‍സ് കോ​ട്ട​ക്ക​ല്‍ ജേ​താ​ക്ക​ളാ​യി. എ​ഫ്.​എ​ഫ്‌.​സി ബാം​ഗ്ലൂ​ര്‍ ര​ണ്ടാം സ്ഥാ​ന​വും ബോ​യ്‌​സ് ആ​ഫ്റ്റ​ര്‍ സെ​വ​ൻ, എ​സ്.​എ​ൻ.​ഡി.​പി ഇ​ല​ക്ട്രോ​ണി​ക്‌​സ് സി​റ്റി എ​ന്നി​വ മൂ​ന്നാം സ​മ്മാ​ന​വും നേ​ടി. എ​സ്. മു​നി​രാ​ജ് എം.​എ​ല്‍.​എ മു​ഖ്യാ​തി​ഥി​യാ​യി.

മി​സ്റ്റ​ര്‍ ഇ​ന്ത്യ ആ​ര്‍. പ്ര​സാ​ദ്കു​മാ​ര്‍ സ​മ്മാ​ന വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. കേ​ര​ള സ്‌​റ്റേ​റ്റ് വ​ടം​വ​ലി അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്റ് സു​നി​ല്‍ പാ​റ​ശ്ശേ​രി വ​ടം​വ​ലി മ​ത്സ​രം നി​യ​ന്ത്രി​ച്ചു. സാ​ജു ടി. ​ജോ​സ​ഫ്, സു​നി​ല്‍ പാ​റ​ശ്ശേ​രി, സ​ന്തോ​ഷ് ടി. ​ജോ​ണ്‍ എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ഡോ. ​രാ​ജ്കു​മാ​റി​ന്റെ വേ​ഷ​മി​ട്ട് അ​ദ്ദേ​ഹ​ത്തി​ന്റെ ഗാ​ന​രം​ഗ​ങ്ങ​ള്‍ ത​നി​മ​യോ​ടെ അ​വ​ത​രി​പ്പി​ച്ച ജൂ​നി​യ​ര്‍ രാ​ജ്കു​മാ​റും പ​ള്ളി​യോ​ടം ബീ​റ്റ്‌​സി​ന്റെ നാ​ട​ന്‍പാ​ട്ടു​മേ​ള​യും ച​ട​ങ്ങി​ന് മി​ഴി​വേ​കി. ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് വി​ഷ്ണു​മം​ഗ​ലം കു​മാ​ര്‍, കെ. ​സ​ന്തോ​ഷ് കു​മാ​ര്‍, പി. ​കൃ​ഷ്ണ​കു​മാ​ര്‍, പി.​വി. സ​ലീ​ഷ്, സി.​ഡി. ആ​ന്റ​ണി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deepti Onotsavam
News Summary - Deepti Onotsavam
Next Story